Tuesday 13 June 2023

വിസർജനാവയവങ്ങൾ

വിസർജനാവയവങ്ങൾ


പഠനനേട്ടങ്ങൾ:

·        മനുഷ്യശരീരത്തിലെ വ്യത്യസ്ത വിസർജനാവയവങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു

·        വിസർജനാവയങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വിസർജ്യ വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു

·        വിസജ്ജനാവയവങ്ങൾ ആന്തര സമസ്ഥിതിപാലനത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കുന്നു

വിസർജനാവയവങ്ങളും വിസർജ്യവസ്തുക്കളും

        1. ത്വക്ക്

  •   നുഷ്യശരീരത്തിലെ ഏറ്റവും വലിയ             അവയവം  
  • ജലവും ലവണങ്ങളുംവിയർപ്പിന്റെ രൂപത്തിൽ പുറന്തള്ളുന്നു
            





      2.   ശ്വാസകോശം

  •  വായു അറകൾ കൊണ്ട്  നിർമ്മിച്ചിരിക്കുന്നു
  • ഓക്സിജനെ വലിച്ചെടുത്ത് കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നു
           


3. വൃക്ക

  • മനുഷ്യ ശരീരത്തിലെ അരിപ്പകൾ
  • ജലം, യൂറിയ തുടങ്ങിയവ മൂത്രത്തോടൊപ്പം പുറംന്തള്ളുന്നു
             


4. കരൾ

  • ശരീരത്തിലെ രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ വിഷകരമല്ലാത്ത യൂറിയയാക്കി മാറ്റുന്നു
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു
  • കരളിൽവച്ച് എൻസൈമുകളുടെ സന്നിധ്യത്തിൽ കാർബൺ ഡൈ ഓക്സൈഡും ജലവുമായി ചേർന്ന് യൂറിയ ആയി മാറുന്നു
           





   
  •        My YouTube video about Excretory organs 
         
           




ക്രോഡീകരണം

വിസർജനാവയവം      -         വിസർജ്യവസ്തു

ത്വക്ക്                              -         വിയർപ്പ്, ജലം

ശ്വാസകോശം               -         CO2

വൃക്ക                              -         യൂറിയ, ജലം

കരൾ                             -          യൂറിയ


വിസർജനാവയവങ്ങളെക്കുറിച്ചുള്ള ppt കാണുവാൻ ഇവിടെ click ചെയ്യുക





വിസർജനാവയവങ്ങൾ

വിസർജനാവയവങ്ങൾ പഠനനേട്ടങ്ങൾ: ·         മനുഷ്യശരീരത്തിലെ വ്യത്യസ്ത വിസർജനാവയവങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു ·         വിസർജനാവയങ്ങൾ ഉൽപ്പാ...